MALABAR TIMES NEWS
MALABAR TIMES NEWS
  • Видео 5 269
  • Просмотров 28 879 082
മാനേജ്മെമെന്‍റും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച്നല്‍കുന്ന വീടിന്‍റെ ഔദ്യോഗികപ്രഖ്യാപനം നിര്‍വഹിച്ചു.
#MalabarTimes #News #MalayalamNews
--------------------------------
Website : www.malabartimesnews.com
Vist More Videos and News :
Facebook : malabartimesnews/
MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala.
Malabar Times is a Malayalam Television Channel in Malappuram District.
News and Interviews - Cookery shows - Traditional Show - Inspectors Speech - Movie Review and Eentertainment Videos
Watch Malabar Times News Malayalam Channel | Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News Agriculture News and Health News.
Malayal...
Просмотров: 27

Видео

കുളത്തിന്‍റെ ആഴക്കയത്തില്‍ മുങ്ങിത്താഴ്ന്ന അമ്മയെയും സഹോദരിയേയും രക്ഷിച്ച് പത്താം ക്ലാസുകാരൻ
Просмотров 3017 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
വയനാട് അതിജീവനത്തിനായി കരുത്തുളള കഥ പറയുകയാണ് മലപ്പുറത്തെ പാലക്കോട് സ്വദേശി സമദ്....
Просмотров 2117 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
ഗൃഹോപകരണ കച്ചവട സ്ഥാപനത്തിന്‍റെ ഏജന്‍റായി ചമഞ്ഞെത്തി പണം തട്ടിയെടുത്തതായി പരാതി.
Просмотров 1917 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
1000കിലോ അരിയാണ് ദുരിതബാധിതര്‍ക്ക് പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ നല്‍കിയിരിക്കുന്നത്.
Просмотров 4017 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
മലപ്പുറം താനൂര്‍ ഹാര്‍ബറില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി.
Просмотров 28617 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
എടപ്പാളില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
Просмотров 5517 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
അമ്മ എഴുതിയ കവിതാ പുസ്തകം തെരുവില്‍ വില്‍പ്പന നടത്തി മകളും കൂട്ടുകാരിയും.
Просмотров 4017 часов назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
ഭാരതപുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന ആറുവരിപാലത്തിന്‍റെ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്.
Просмотров 682 часа назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സേവാഭാരതി.
Просмотров 242 часа назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
കുട്ടിക്കാലം ചിലവഴിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മൂന്ന് തലമുറകളെ കണ്ട നാല് സഹോദരികള്‍.
Просмотров 122 часа назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
ആയിരങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്ന തിരക്കിലാണ് നിലമ്പൂര്‍ സി.എച്ച്. സെന്‍ററിലെ വനിതാ വൊളന്‍റിയര്‍മാര്‍.
Просмотров 242 часа назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
ലഭിച്ച സ്കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി...
Просмотров 182 часа назад
#MalabarTimes #News #MalayalamNews Website : www.malabartimesnews.com Vist More Videos and News : Facebook : malabartimesnews/ MALABAR TIMES official page on Facebook. Brings you the latest news, breaking news and updates from around the Kerala. Malabar Times is a Malayalam Television Channel in Malappuram District. News and Interviews - Cookery shows - Traditional Show - Inspector...
വിവാഹനാളില്‍ ലഭിച്ച ഉപഹാര തുക വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നവവരന്‍.
Просмотров 272 часа назад
വിവാഹനാളില്‍ ലഭിച്ച ഉപഹാര തുക വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നവവരന്‍.
ത്രിമൂര്‍ത്തി സംഗമസ്ഥാനമായ നിളാതീരത്ത് പിതൃ മോക്ഷം തേടിയെത്തിയത് ആയിരങ്ങള്‍.
Просмотров 412 часа назад
ത്രിമൂര്‍ത്തി സംഗമസ്ഥാനമായ നിളാതീരത്ത് പിതൃ മോക്ഷം തേടിയെത്തിയത് ആയിരങ്ങള്‍.
പാലക്കാട് പടിഞ്ഞാറങ്ങാടിയിൽ 67 വയസ്സുള്ള വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Просмотров 572 часа назад
പാലക്കാട് പടിഞ്ഞാറങ്ങാടിയിൽ 67 വയസ്സുള്ള വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം ചങ്ങരംകുളം മാന്തടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.
Просмотров 2582 часа назад
മലപ്പുറം ചങ്ങരംകുളം മാന്തടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.
ഞങ്ങൾ വയനാട്ടിലേക്ക് പുറപ്പെടുകയാണ്; കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് സജിൻ…
Просмотров 36812 часов назад
ഞങ്ങൾ വയനാട്ടിലേക്ക് പുറപ്പെടുകയാണ്; കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള തീരുമാനത്തെക്കുറിച്ച് സജിൻ…
മലവെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ യാത്രയായി ജീവനില്ലാതെ സ്വന്തം നാട്ടിലേക്ക്.
Просмотров 79412 часов назад
മലവെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ യാത്രയായി ജീവനില്ലാതെ സ്വന്തം നാട്ടിലേക്ക്.
കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണു.
Просмотров 74312 часов назад
കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണു.
പ്രസിദ്ധമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കുന്നത് നടപന്തലില്‍.
Просмотров 21312 часов назад
പ്രസിദ്ധമായ തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കുന്നത് നടപന്തലില്‍.
മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.
Просмотров 12612 часов назад
മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.
പട്ടാമ്പി പാലം നിറഞ്ഞുകവിഞ്ഞു...
Просмотров 40514 часов назад
പട്ടാമ്പി പാലം നിറഞ്ഞുകവിഞ്ഞു...
ഭാരതപ്പുഴയിൽ കന്നുകാലികൾ കുടുങ്ങി; കുറ്റിപ്പുറം മഞ്ചാടി തുരുത്തിൽ നിന്നുള്ള ദൃശ്യങ്ങൾ...
Просмотров 12414 часов назад
ഭാരതപ്പുഴയിൽ കന്നുകാലികൾ കുടുങ്ങി; കുറ്റിപ്പുറം മഞ്ചാടി തുരുത്തിൽ നിന്നുള്ള ദൃശ്യങ്ങൾ...
കനത്ത കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.
Просмотров 17714 часов назад
കനത്ത കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.
ഭാരതപ്പുഴ നിറഞ്ഞതോടെ പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവ് മുങ്ങി.
Просмотров 37914 часов назад
ഭാരതപ്പുഴ നിറഞ്ഞതോടെ പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവ് മുങ്ങി.
എടപ്പാളില്‍ പൊന്നാനി റോഡിലെ പാര്‍ക്കിംഗ് സ്ഥലത്ത് മണ്ണിടിച്ചില്‍ആര്‍ക്കും പരിക്കില്ല.
Просмотров 7914 часов назад
എടപ്പാളില്‍ പൊന്നാനി റോഡിലെ പാര്‍ക്കിംഗ് സ്ഥലത്ത് മണ്ണിടിച്ചില്‍ആര്‍ക്കും പരിക്കില്ല.
മലപ്പുറം നിലമ്പൂര്‍ സി.എന്‍.ജി റോഡില്‍ വെളിയംതോട് ഭാഗത്ത് വെള്ളം കയറിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
Просмотров 9416 часов назад
മലപ്പുറം നിലമ്പൂര്‍ സി.എന്‍.ജി റോഡില്‍ വെളിയംതോട് ഭാഗത്ത് വെള്ളം കയറിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍.
Просмотров 67616 часов назад
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവത്തില്‍ 2 പേർ അറസ്റ്റില്‍.
പമ്പ് ഹൗസില്‍ നിന്നും ഷാഫ്റ്റുകള്‍ മോഷണം ചെയ്ത പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
Просмотров 6016 часов назад
പമ്പ് ഹൗസില്‍ നിന്നും ഷാഫ്റ്റുകള്‍ മോഷണം ചെയ്ത പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Комментарии

  • @simaak47
    @simaak47 2 часа назад

    മാശാ അല്ലാഹ്... സൽകർമങ്ങൾ പടച്ചോൻ സ്വീകരിക്കട്ടെ 🤲🏻 ആ തലയിൽ മൈലാഞ്ചി ഇട്ട ആള് ചെമ്പൻ നാസർക്ക aanol❓

  • @user-in6eq5iw2l
    @user-in6eq5iw2l 3 часа назад

    Thambalakad njagaludeu nadu🎉

  • @RahmanVt-x5n
    @RahmanVt-x5n 4 часа назад

    ഭയങ്കരം 🤐

  • @ibrahimpilikooribrahim8943
    @ibrahimpilikooribrahim8943 7 часов назад

    Nde broh kalliyanam kyansilayad

  • @hamzaalakkal2936
    @hamzaalakkal2936 7 часов назад

    കല്യാണം കാൻസൽ ചെയ്യാനുള്ള കാരണവും കൂടി പറയണമായിരുന്നു. 😊

    • @ayshaypuc4913
      @ayshaypuc4913 6 часов назад

      Kalliyanam alla program mathram cancel akiyadu

  • @user-wb1hh4ub5v
    @user-wb1hh4ub5v 7 часов назад

    മാഷല്ലാഹ് 👌🏽👌🏽🤲🏽🤲🏽

  • @basheertp6330
    @basheertp6330 7 часов назад

    😮

  • @mehrunnisaahamed8909
    @mehrunnisaahamed8909 7 часов назад

    പടച്ചോനെ......,കല്യാണം മുടങ്ങിയോ 🤔

  • @Ruby.......
    @Ruby....... 8 часов назад

    Most beautiful video 📷

  • @sabeenasabi1802
    @sabeenasabi1802 8 часов назад

    Enikonnum mnsilyla... Mrg aano mudangiyad

  • @user-ct8ck6vc3h
    @user-ct8ck6vc3h 9 часов назад

    💚💚💚💚

  • @renjithjayapal5016
    @renjithjayapal5016 9 часов назад

    ❤❤

  • @user-dg4xk5ws2y
    @user-dg4xk5ws2y 10 часов назад

    Super. Dr

  • @ismailvloger9315
    @ismailvloger9315 11 часов назад

    ❤😊

  • @zuhraismail8320
    @zuhraismail8320 11 часов назад

    Njangale Dr Damanlal Pavamanu Nallorumanasinudamayanu

  • @arpnga
    @arpnga 11 часов назад

    നല്ലത് വളരെ നല്ലത്. നിന്റെ വീഡിയോ ഞാൻ kananrynd

  • @muhammedshefin.v
    @muhammedshefin.v 12 часов назад

    August 4 my birthday

  • @harismk7769
    @harismk7769 13 часов назад

    കല്യാണം എന്തിനാ ക്യാൻസൽ ആക്കിയത് യാസീനെ ഫംഗ്ഷൻ ക്യാൻസൽ ആക്കി എന്ന് പറഞ്ഞാൽ വളരെ നല്ലതാണ് നീ കല്യാണം മനസ്സിലാക്കേണ്ട കേട്ടോ

  • @muhammedanas9921
    @muhammedanas9921 13 часов назад

    Manashatham

  • @user-ot1pm3mo6j
    @user-ot1pm3mo6j 13 часов назад

    മാഷാ അള്ള

  • @AnilKumar-rg4wu
    @AnilKumar-rg4wu 13 часов назад

    ആദ്യം ആ നല്ല മനസിന്‌ സന്തോഷം ആയി, പക്ഷെ കല്യാണം കാൻസലല്ല ,ഫൺഷൻ മാത്രം അല്ലേ വേണ്ടെന്നു വച്ചത് ,നല്ലദിവസം ആപറഞ്ഞു തന്നാൾക്ക് പറ്റിയ തെറ്റല്ലേ ,സാരമില്ല മോനെ നല്ല കുടുംബജീവിതം ഉണ്ടാവട്ടെ ❤❤❤❤

  • @noushadmk9635
    @noushadmk9635 14 часов назад

    😂😂😂manassilayilla ley

  • @ayishashijina5725
    @ayishashijina5725 14 часов назад

    ഞാൻ കരുതി കല്ലിയാണം മുടങ്ങി പോയി എന്ന്... കമന്റ്‌ box വായിച്ചപ്പോൾ ആണ് മനസിലായത്.. പരിപാടി വേണ്ടാന്ന് വെച്ചത് എന്ന്....

  • @jamsheerjamsheerp500
    @jamsheerjamsheerp500 14 часов назад

    Irumbakachola,,, kanirapuzha,,

  • @user-gs7vt4tw1k
    @user-gs7vt4tw1k 14 часов назад

    പറയുമ്പോൾ വ്യക്തമായി കാര്യങ്ങൾ പറയുക ഇല്ലങ്കിൽ നിങ്ങൾക്ക് തന്നെ ആണ് തെറ്റ് ധാരണ വരുക ഇത് കാണുന്നവർക്കും കാര്യങ്ങൾ മനസിലാവുന്ന വിധത്തിൽ കാര്യങ്ങൾ പറയുക ok നിങ്ങൾ ചെയ്ത കാര്യം നല്ല ഒരു പ്രവർത്തി ആണ് ബട്ട്‌ അത് പറയുമ്പോൾ വ്യക്തമായി പറഞ്ഞാൽ മതി ആയായിരുന്നു

  • @user-rb9nm9so2j
    @user-rb9nm9so2j 14 часов назад

    Aa pennin ishttappedo avale photo ulla kuppi kodukkumbol🤔

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 15 часов назад

    യാസീനെ കല്യാണം അല്ല ക്യാൻസൽ കല്യാണ വിരുന്ന്... ഏതായാലും നല്ല തീരുമാനം 🤔👍

  • @ShahinaAp-hr4nr
    @ShahinaAp-hr4nr 15 часов назад

    👍🏼

  • @mahikrishna6408
    @mahikrishna6408 16 часов назад

  • @joshy6127
    @joshy6127 16 часов назад

    Hat's off to that bus operator , a true man , hat's off to him

  • @achu-no1vd
    @achu-no1vd 17 часов назад

    ഒരുദിവസംവൈകിട്ട് ജോലി സ്ഥലത്ത് നിന്നും ഓണർ ന്റെ കൈൽ നിന്നും നല്ല വഴക്ക് കിട്ടി മറ്റുള്ളവരുടെ മുന്നിൽ അപമാനിദയായ് സങ്കടതോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങി റോഡ് ആയത് കൊണ്ട് കരഞ്ഞു നടക്കാൻ പറ്റീല സങ്കടം പിടിച്ചു നിർത്തി നടന്നു വരവേ ബസ് സ്റ്റോപ്പ്‌ എത്തുന്നതിനു തൊട്ടു മുന്നേ ഒരു കാർ വന്നു റോഡിൽ സ്ഥലം ഉണ്ടാഞ്ഞിട്ട് പോലും വെള്ളത്തിലൂടെ വണ്ടി ഓടിച്ചു നടന്നു വന്ന എന്റെ ദേഹത്തൂടെ വെള്ളം തെറിപിച്ചു പോയി.ജോലി സ്ഥലത്തെ പ്രശ്നവും ഇതും കൂടി സഹിക്കാൻ പറ്റാതെ അവിടെ നിന്നു ഒരുപാട് കരഞ്ഞു. മുഖത് വെള്ളം തെറിച്ചത് കൊണ്ട് കരയുന്നത് ആർക്കും മനസിലാവില്ലല്ലോ. പെട്ടന്ന് ഇത് കണ്ടപ്പോൾ അത് ഓർമ്മവന്നു. അറിയാതെ ആണെകിൽ പോലും മറ്റുള്ളവരെ വെധനിപ്പകാതിരിക്കുക. നല്ല ഡ്രൈവർ ഇവിടെ 💕

  • @akshaypm4212
    @akshaypm4212 17 часов назад

  • @sabeenasherif1821
    @sabeenasherif1821 18 часов назад

    ക്യാൻസൽ ആക്കിത്തണോ

    • @usm9308
      @usm9308 17 часов назад

      കല്യാണം അല്ല ക്യാൻസൽ ആയത്. റിസപ്ഷൻ ആണ് കല്യാണം കഴിഞ്ഞതാണ്.. എന്തൊരു പൊട്ടന്മാരാണിത്.😅

    • @usm9308
      @usm9308 17 часов назад

      റിസപ്ഷൻ Cancell ചെയ്തതാണ്. കല്യാണം കഴിഞ്ഞു

  • @rubayya2489
    @rubayya2489 19 часов назад

    എന്തെ കാൻസിലായി?

    • @FeminaIsmail-po2td
      @FeminaIsmail-po2td 17 часов назад

      അവരുടെ വീട് കൽപ്പറ്റയാണ് അവരുടെ കുറെ അറിയുന്നവരെ വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടു അതുകൊണ്ടാണ് ക്യാൻസൽ ചെയ്തത്

  • @jerusalem0771
    @jerusalem0771 День назад

    ഞാനും കാറിൽ പോകുമ്പോൾ വെള്ളം കെട്ടി കിടക്കുന്ന ഭാഗം എത്തുമ്പോൾ വണ്ടി സ്ലോ ചെയ്തു പോകാറുണ്ട്, അന്നേരം മിക്കവാറും കാൽനടയായി പോകുന്ന ആൾക്കാർ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കും. ആ ചിരി എന്റെ അന്നത്തെ ദിവസം നല്ല ഒരു അനുഗ്രഹമായി മാറും. ❤

  • @saleenanishab-hh6sm
    @saleenanishab-hh6sm День назад

    Cencil ayyii

  • @suhassivan8055
    @suhassivan8055 День назад

    👍The Driver deserves Respect

  • @sanjarysanjary
    @sanjarysanjary День назад

    അവളെന്തും പറഞ്ഞോട്ടെ ജീവിക്കാൻ വേണ്ടി കള്ളം മാത്രം പറയേണ്ടവർ ,.... പക്ഷേ, MVD എന്തുപറയും .. സൈഡ് മറക്കണം , ഓവർലോഡ് , ബൈക്കോ അതോ ഓട്ടോയോ അങ്ങിനെ പലതും പാവപ്പെട്ടവൻ്റ കീശകാലിയാക്കാൻ ......ഗണേശാാാാാാാ........

  • @muhammadshahbazspshahbaz886
    @muhammadshahbazspshahbaz886 День назад

    Yendukond cancel aayad

  • @user-vl6of2kk3q
    @user-vl6of2kk3q День назад

    Gd❤

  • @loveknowledgetrickshpyfunm8847
    @loveknowledgetrickshpyfunm8847 День назад

    നല്ല ലൈഫ് ndavate,👍

  • @user-fq2yn3qv4v
    @user-fq2yn3qv4v День назад

    👍🏻

  • @thegamelifestyle6574
    @thegamelifestyle6574 День назад

    ഞാൻ അറിഞ്ഞു കൊണ്ട് ആരുടേം മേൽ ചെളി തെറിപ്പിക്കാറില്ല.. പിന്നെ റോഡിൽ വെള്ളക്കെട്ട് ഉണ്ടെന്ന് വിചാരിച്ചു നമ്മൾ ചവിട്ടി ചവിട്ടി പോയാൽ അതിനെ നേരം കാണൂ.. അത് പോലെ എന്റെ മേലേക്ക് ചളി തെറിപ്പിച്ചവരെ ഞാൻ പ്രാകാരുമില്ല... Road വണ്ടികൾക് പോവാൻ ഉള്ളതാണെന്ന് ബോധം ഉള്ളത് കൊണ്ടാവാം 🤷‍♂️q

  • @SunithaMannilhouse
    @SunithaMannilhouse День назад

    😅

  • @ambadiarjunambu4943
    @ambadiarjunambu4943 2 дня назад

    വല്ലാതെ മനസ്സ് നിറഞ്ഞു 😢🥰

  • @naveenramachandrappa
    @naveenramachandrappa 2 дня назад

    May god bless the driver❤

  • @sivafrommalaysia..1713
    @sivafrommalaysia..1713 2 дня назад

    Big salute driver 🎉🙏

  • @M3aishuyoutube
    @M3aishuyoutube 2 дня назад

    😊

  • @Veena-be6ee
    @Veena-be6ee 2 дня назад

    അയ്യോ 😔

  • @cv1541
    @cv1541 2 дня назад

    ചില പിഴച്ച ഡ്രൈവർമാർ ഉണ്ട്, തള്ളക്ക് വയഗുളിക വാങ്ങിക്കാൻ പോകുന്ന കാറും കൊണ്ട്